തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 15 സെ.മീ.കൂടി ഉയർത്താൻ തീരുമാനം. ഡാമിന്റെ ഷട്ടറുകൾ നിലവിൽ 70 സെ.മീ ഉയർത്തിയിട്ടുണ്ട്.
ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ ഓരോന്നും 15 സെ.മീ. ( ആകെ – 60 സെ.മീ + 70 സെ.മീ. =130 സെ.മീ.) വീതം ഉയർത്താനാണ് നീക്കം. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു.
Read Also : 2023ല്‍ ഓസ്കാര്‍ വേദിയിലും തിളങ്ങി ഇന്ത്യ, രണ്ട് ഓസ്കാര്‍ അവാര്‍ഡുകള്‍ ഇന്ത്യന്‍ മണ്ണിലെത്തിച്ച വര്‍ഷം
Post Your Comments