KottayamKeralaNattuvarthaLatest NewsNews

കാ​​പ്പ നി​​യ​​മം ലം​​ഘി​​ച്ചു: 29കാരൻ അറസ്റ്റിൽ

അ​​തി​​ര​​മ്പു​​ഴ നാ​​ല്പാ​​ത്തി​​മ​​ല ഭാ​​ഗ​​ത്ത് പ​​ള്ളി​​പ്പ​​റ​​മ്പി​​ല്‍ അ​​ഖി​​ല്‍ ജോ​​സ​​ഫി(29)നെ​​യാ​​ണ് കാ​​പ്പ നി​​യ​​മം ലം​​ഘി​​ച്ച​​തി​​ന് ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

ക​​ടു​​ത്തു​​രു​​ത്തി: കാ​​പ്പ നി​​യ​​മം ലം​​ഘി​​ച്ച പ്ര​​തി​​ പൊലീസ് പിടിയിൽ. അ​​തി​​ര​​മ്പു​​ഴ നാ​​ല്പാ​​ത്തി​​മ​​ല ഭാ​​ഗ​​ത്ത് പ​​ള്ളി​​പ്പ​​റ​​മ്പി​​ല്‍ അ​​ഖി​​ല്‍ ജോ​​സ​​ഫി(29)നെ​​യാ​​ണ് കാ​​പ്പ നി​​യ​​മം ലം​​ഘി​​ച്ച​​തി​​ന് ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ക­​ന­​ത്ത മ­​ഴ: ചെ­​ന്നൈ­​യി​ല്‍ മ­​തി​ല്‍ ഇ­​ടി­​ഞ്ഞു­​വീ­​ണ് ര­​ണ്ട് മ­​ര​ണം, ആ​റു ജി​ല്ല​ക​ൾ​ക്ക് പൊ​തു അ​വ​ധി

ഏ​​റ്റു​​മാ​​നൂ​​ര്‍, ഗാ​​ന്ധി​​ന​​ഗ​​ര്‍ എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ കൊ​​ല​​പാ​​ത​​ക​​ശ്ര​​മം, അ​​ടി​​പി​​ടി തു​​ട​​ങ്ങി നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ലെ പ്ര​​തി​​യാ​​യ ഇ​​യാ​​ള്‍​ക്കെ​​തി​​രേ ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക് സ​​മ​​ര്‍​പ്പി​​ച്ച റി​​പ്പോ​​ര്‍​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കാ​​പ്പാ നി​​യ​​മ​​പ്ര​​കാ​​രം ആ​​റു മാ​​സ​​ത്തേ​​ക്ക് ജി​​ല്ല​​യി​​ല്‍ ​നി​​ന്നും ഇ​​യാ​​ളെ നാ​​ടു​​ക​​ട​​ത്തി ഉ​​ത്ത​​ര​​വാ​​കു​​ക​​യാ​​യി​​രു​​ന്നു.

Read Also : വർഷം 12,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ; മധ്യപ്രദേശിലെ ജനപ്രിയ ലാഡ്ലി ബെഹ്ന യോജന

എ​​ന്നാ​​ല്‍, ഇ​​യാ​​ള്‍ ഉ​​ത്ത​​ര​​വ് ലം​​ഘി​​ച്ച് ജി​​ല്ല​​യി​​ലേ​​ക്ക് ക​​ട​​ന്ന​​താ​​യി ല​​ഭി​​ച്ച ര​​ഹ​​സ്യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഇ​​യാ​​ളെ ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ നി​​ന്നും പി​​ടി​​കൂ​​ടിയ​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button