ThiruvananthapuramLatest NewsKeralaNattuvarthaNews

സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ് അ​യ​ൽ​വാ​സി​ക​ളെ ആ​ക്ര​മി​ച്ചു: പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

ക​ട​യ്ക്കാ​വൂ​ർ വ​ക്കം കാ​യ​ൽ​ക​രം വീ​ട്ടി​ൽ എ. ​നി​സാ​റി​നെയാ​ണ്​ (52 -മ​ഞ്ഞ​കി​ളി) കോടതി ശി​ക്ഷിച്ചത്

തി​രു​വ​ന​ന്ത​പു​രം: സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ് അ​യ​ൽ​വാ​സി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 70000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ക​ട​യ്ക്കാ​വൂ​ർ വ​ക്കം കാ​യ​ൽ​ക​രം വീ​ട്ടി​ൽ എ. ​നി​സാ​റി​നെയാ​ണ്​ (52 -മ​ഞ്ഞ​കി​ളി) കോടതി ശി​ക്ഷിച്ചത്. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു​വാണ് ശിക്ഷ വി​ധിച്ചത്.

Read Also : അനധികൃത സ്വത്ത് സമ്പാദനം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ മാറ്റി

2018 ജ​നു​വ​രി അ​ഞ്ചി​നാ​ണ് സം​ഭ​വം. വ​ക്കം കാ​യ​ൽ​വാ​രം കു​ഴി​വി​ള വീ​ട്ടി​ൽ നി​സാം സ​ഹോ​ദ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ സ​മ​യം അ​യ​ൽ​വാ​സി​യാ​യ പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​സാം വീ​ട്ടി​ലെ​ത്തി​യ​ത് മ​റ്റെ​ന്തോ കാ​ര്യ​ത്തി​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​യി​രു​ന്നു സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞു​ള്ള ആ​ക്ര​മ​ണം.

ഇ​ത്ത​ര​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കേ​ണ്ട​താ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ കോ​ട​തി ഉ​ത്ത​ര​വ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കാ​ട്ടാ​യി​ക്കോ​ണം ജെ.​കെ. അ​ജി​ത് പ്ര​സാ​ദ്, അ​ഭി​ഭാ​ഷ​ക​രാ​യ വി.​സി. ബി​ന്ദു എ​ന്നി​വ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button