ലക്നൗ: ഉത്തർപ്രദേശിൽ ബന്ധുവിനെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. പിലിഭിത്തിൽ 26കാരിക്ക് നേരെയാണ് അതിക്രമം നടന്നത്.
Read Also : ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു, സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും
തിങ്കളാഴ്ച വീട്ടിൽ തനിച്ചായിരുന്നപ്പോൾ ബന്ധുവായ പൊലീസ് കോൺസ്റ്റബിൾ ആനന്ദ് കുമാർ വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതി ബഹളം വച്ചപ്പോൾ പ്രതി മുറി അകത്തു നിന്ന് പൂട്ടി. ബഹളം കേട്ടെത്തിയ ഒരാൾ മുറി പുറത്ത് നിന്ന് പൂട്ടി അയൽവാസികളെ വിളിച്ചുവരുത്തുകയായിരുന്നു.
Read Also : മായാവികളെ പോലെ വന്ന് കുട്ടിയെ തട്ടികൊണ്ടു പോകാനും ഉപേക്ഷിക്കാനും കേരളത്തില്‍ ഗുണ്ടാസംഘങ്ങള്‍ക്ക് കഴിയുന്നു
തുടർന്ന്, പൊലീസ് വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആനന്ദിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments