MalappuramKeralaNattuvarthaLatest NewsNews

ഗൂഡല്ലൂരിൽ ബൈക്കപകടത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മമ്പാട് എം.ഇ.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മമ്പാട് പനയംകുന്ന് ചോലയിൽ മുജീബിന്റെ മകൻ ഇഹ്തിഷാം(15) ആണ് മരിച്ചത്

മലപ്പുറം: ഗൂഡല്ലൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മമ്പാട് എം.ഇ.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മമ്പാട് പനയംകുന്ന് ചോലയിൽ മുജീബിന്റെ മകൻ ഇഹ്തിഷാം(15) ആണ് മരിച്ചത്.

Read Also : കാ​ണാ​താ​യ പ​ത്താം​ക്ലാ​സു​കാ​രി​യെ ക​ണ്ടെ​ത്തി: പെൺകുട്ടിയെ കണ്ടെത്തിയത് ആ​ലു​വ ബ​സ്​ സ്റ്റാൻഡിൽ നി​ന്ന്

മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കൂടെ സഞ്ചരിച്ച സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.

Read Also : സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്: വിമർശനവുമായി കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button