KannurKeralaNattuvarthaLatest NewsNews

പെ​രി​ങ്ങ​ത്തൂ​രി​ൽ കി​ണ​റ്റി​ൽ​നി​ന്നും പി​ടി​കൂ​ടി​യ പു​ലി ച​ത്തു

മ​യ​ക്കു​വെ​ടി​വ​ച്ചാ​ണ് പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി​യ​ത്

ക​ണ്ണൂ​ർ: പാ​നൂ​ർ പെ​രി​ങ്ങ​ത്തൂ​രി​ൽ കി​ണ​റ്റി​ൽ ​നി​ന്നും പി​ടി​കൂ​ടി​യ പു​ലി ച​ത്തു. മ​യ​ക്കു​വെ​ടി​വ​ച്ചാ​ണ് പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി കൂ​ട്ടി​ലാ​ക്കി​യ​ത്.

വ​യ​നാ​ട്ടി​ൽ​ നി​ന്നും വെ​റ്റി​ന​റി സ​ർ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക സം​ഘം എ​ത്തി​യാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. അ​ണി​യാ​ര​ത്തെ സു​നീ​ഷി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്.

Read Also : കിടപ്പുരോഗിയായ പിതാവിനെ അമ്മയുടെ മുന്നില്‍വച്ച്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി മകൻ, അറസ്റ്റ്

ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ന​ക​മ​ല​യി​ൽ​നി​ന്ന് ഇ​റ​ങ്ങി വ​ന്ന​താ​ണ് പു​ലി​യെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

Read Also : സൗദിയില്‍ നഴ്‌സുമാര്‍ക്ക് അവസരം, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു: അഭിമുഖം ഓണ്‍ലൈനിലൂടെ

അതേസമയം, പൊ​തു​വെ വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ണാ​ത്ത പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യ ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button