KollamLatest NewsKeralaNattuvarthaNews

ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: യു​വാ​വ് പി​ടി​യി​ൽ

കാ​ക്ക​ത്തോ​പ്പ് സി​ൽ​വി നി​വാ​സി​ൽ റി​ചി​ൻ​(22) ആ​ണ് പിടിയിലായത്

ഇ​ര​വി​പു​രം: ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ൽ. കാ​ക്ക​ത്തോ​പ്പ് സി​ൽ​വി നി​വാ​സി​ൽ റി​ചി​ൻ​(22) ആ​ണ് പിടിയിലായത്.​ ഇ​ര​വി​പു​രം പൊ​ലീ​സാണ് പി​ടി​കൂടി​യ​ത്.

Read Also : മുസ്ലീം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും പോരെന്ന് പറഞ്ഞ് നില്‍ക്കുന്നു; വിവാദ പ്രസംഗവുമായി പിസി ജോര്‍ജ്ജ്

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രിയാണ് സംഭവം. ഇ​ര​വി​പു​രം തെ​ക്കെ​വി​ള​യി​ലെ പ​ല​ച​ര​ക്ക് ക​ട​യു​ടെ ഗ്രി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ട​യു​ട​മ​യു​ടെ പ​രാ​തി​യി​ൽ​ തി​ര​ച്ചി​ൽ ന​ട​ത്ത​വെ ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ൾ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

Read Also : കാമുകന് 7 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ അമ്മ മൗനാനുവാദം നല്‍കി: അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും

ഇ​ര​വി​പു​രം പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ രാ​ജീ​വ്, പ്ര​മോ​ദ്, സി.​പി.​ഒ​മാ​രാ​യ സു​മേ​ഷ്, വൈ​ശാ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്​​ത​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button