KottayamLatest NewsKeralaNattuvarthaNews

ടോ​റ​സ് ലോ​റി​യെ മ​റി​ക​ട​ന്നെ​ത്തി​യ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ചു: ര​ണ്ടു യു​വാ​ക്ക​ള്‍ക്ക് പ​രി​ക്ക്

മ​ര​ങ്ങോ​ലി പു​ത്ത​ന്‍ക​ണ്ട​ത്തി​ല്‍ ആ​ല്‍ബി​ന്‍ വ​ര്‍ഗീ​സ് (24), മ​ര​ങ്ങോ​ലി വ​രി​പ്പാ​കു​ന്നേ​ല്‍ ഷാ​ലു(23) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പെ​രു​വ: ടോ​റ​സ് ലോ​റി​യെ മ​റി​ക​ട​ന്നെ​ത്തി​യ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ള്‍ക്ക് പ​രി​ക്കേറ്റു. മ​ര​ങ്ങോ​ലി പു​ത്ത​ന്‍ക​ണ്ട​ത്തി​ല്‍ ആ​ല്‍ബി​ന്‍ വ​ര്‍ഗീ​സ് (24), മ​ര​ങ്ങോ​ലി വ​രി​പ്പാ​കു​ന്നേ​ല്‍ ഷാ​ലു(23) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ് എന്‍.എ അബൂബക്കര്‍: വ്യാപക വിമര്‍ശനം

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പെ​രു​വ-​ഇ​ല​ഞ്ഞി റോ​ഡി​ല്‍ മ​റ്റ​പ്പി​ള്ളി​ക്കു​ന്നി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. പെ​രു​വ​യി​ല്‍ നി​ന്നു ഇ​ല​ഞ്ഞി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍. ഇ​ടു​ക്കി​യി​ല്‍ നി​ന്നു പൊ​തി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ മ​ക​ളെ കാ​ണാ​നെ​ത്തി​യ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് ടോ​റ​സി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ ബൈ​ക്കി​ലി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ പൊ​തി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സ​ഹോ​ദ​ര​നെ ഇ​യാ​ൾ ക​ളി​യാ​ക്കി​യ​ത്​ ചോദ്യം ചെയ്തു, യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യുവാവ് അ​റ​സ്റ്റി​ൽ

വെ​ള്ളൂ​ര്‍ പൊലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button