KottayamLatest NewsKeralaNattuvarthaNews

ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പിഴയും

മ​ണി​മ​ല പൂ​വ​ത്തോ​ലി തീ​മ്പ​ല​ങ്ങാ​ട്ട് പ​റ​മ്പി​ൽ നോ​ബി​ൻ ടി.ജോ​ണി​നെയാണ് കോടതി ശിക്ഷിച്ചത്

ച​ങ്ങ​നാ​ശ്ശേ​രി: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 3.25 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. മ​ണി​മ​ല പൂ​വ​ത്തോ​ലി തീ​മ്പ​ല​ങ്ങാ​ട്ട് പ​റ​മ്പി​ൽ നോ​ബി​ൻ ടി.ജോ​ണി​നെയാണ് കോടതി ശിക്ഷിച്ചത്. ഫാ​സ്റ്റ് ട്ര​ക്ക് സെ​പ്ഷ​ൽ കോ​ട​തി ജ​ഡ്ജി പി.​എ​സ്. സൈ​മ ആണ് ശി​ക്ഷി​ച്ച​ത്.

Read Also : കാക്കനാട് വീണ്ടും ഭക്ഷ്യ വിഷബാധ: വിഷബാധയേറ്റത് ആർടിഒയ്ക്ക്, ഹോട്ടൽ ആര്യാസ് അടപ്പിച്ചു

2022-ൽ ​ഏ​രു​മേ​ലി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോടതി ശിക്ഷ വിധിച്ചത്. പ്ര​തി പി​ഴ അ​ട​ച്ചാ​ൽ തു​ക ഇ​ര​ക്ക് ന​ൽ​ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷ​വും ആ​റ് മാ​സ​വും കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി എ​ൻ. ബാ​ബു​ക്കു​ട്ട​ൻ, എ.​എ​സ്.​ഐ സു​പ്രി​യ, കെ. ​ക​വി​ത എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button