KeralaLatest NewsNews

രാജസ്ഥാനിൽ കോൺഗ്രസ് നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരം: യോഗി ആദിത്യനാഥ്

ജയ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജലോറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യത: ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്ന് വി എം സുധീരൻ

വെറും ഒരു തിരഞ്ഞടുപ്പ് അല്ല രാജസ്ഥാനിൽ നടക്കുന്നത്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവി നിർണയിക്കുന്ന ഒന്നാണത്. കഴിഞ്ഞ 5 വർഷമായി രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ അഴിമതിക്കും കെടുകാര്യസ്ഥയ്ക്കും പകരം വീട്ടാനുള്ള സമയമാണിതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

രാജസ്ഥാനിലെ സർക്കാരിനെ മാറ്റാൻ ജനങ്ങൾ തീരുമാനിച്ചുക്കഴിഞ്ഞുവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഐശ്വര്യ പ്ലാസ്റ്റിക്’ എന്ന് പറഞ്ഞത് സമ്മാനത്തിന് വേണ്ടി;വിവാദം ശത്രുക്കളെ ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തി ഇമ്രാൻ ഹാഷ്മി

shortlink

Related Articles

Post Your Comments

Related Articles


Back to top button