Latest NewsKeralaNews

ക്ഷീരകർഷകൻ തൂങ്ങിമരിച്ച നിലയിൽ

വയനാട്: സംസ്ഥാനത്ത് ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. കല്ലോടി പറപ്പള്ളിയിൽ ജോയി എന്ന തോമസ് ആണ് ആത്മഹത്യ ചെയ്തത്. 59 വയസായിരുന്നു. കടബാധ്യത മൂലമാണ് ക്ഷീര കർഷകന്റെ ആത്മഹത്യയയെന്നാണ് വിവരം.

Read Also: സ്ത്രീധനത്തിന്റ പേരില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലി, ഭര്‍ത്താവ് ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസ്

ഇദ്ദേഹം പ്രദേശത്തെ നാലു ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിരുന്നു. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശി സുബ്രഹ്മണ്യൻ ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

Read Also: അയോധ്യയില്‍ ശ്രീരാമദേവനായി സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി സ്ഥാപനങ്ങളും വിശ്വാസികളും

shortlink

Related Articles

Post Your Comments

Related Articles


Back to top button