KannurLatest NewsKeralaNattuvarthaNews

മട്ടന്നൂർ നഗരസഭ കൗൺസിലർക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം

ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത്(52) ആണ് മരിച്ചത്

കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ​ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത്(52) ആണ് മരിച്ചത്. ​

Read Also : അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗില്‍ തമ്മില്‍ത്തല്ല്, അധ്യാപകരായ ഭാര്യക്കും ഭര്‍ത്താവിനും സസ്‌പെന്‍ഷന്‍

വ്യാഴാഴ്ച രാവിലെയാണ് സംഭവം. വാർഡിൽ നിന്ന് നഗരസഭ ഓഫീസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ചന്ദ്രയാൻ 3: വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ വടക്കൻ പസഫിക് സമുദ്രത്തിൽ പതിച്ചതായി ഐഎസ്ആർഒ

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കോൺഗ്രസ് പ്രതിനിധിയായാണ് പ്രശാന്ത് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button