KeralaLatest NewsNewsInternational

ഗർഭിണിയായ മലയാളി യുവതിയ്ക്ക് വെടിയേറ്റു: ഭർത്താവ് അറസ്റ്റിൽ

വാഷിങ്ടൺ: ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. അമേരിക്കയിലാണ് സംഭവം. കോട്ടയം ഉഴവൂർ സ്വദേശിയായ മീരയ്ക്കാണ് വെടിയേറ്റത്. ഭർത്താവാണ് ഇവരെ വെടിവെച്ചത്.

Read Also: പ്രവാസികളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്: വിശദവിവരങ്ങൾ മനസിലാക്കാം

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റെജിയെ അറസ്റ്റ് ചെയ്തു. ചിക്കാഗോ പോലീസാണ് റെജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നായിരുന്നു ആക്രമണം നടന്നത്. മീരയുടെ സ്ഥിതി ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

Read Also: ബഡ്ജറ്റ് റേഞ്ചിൽ വീണ്ടും പുതിയൊരു ഹാൻഡ്സെറ്റുമായി ഇൻഫിനിക്സ്, ആദ്യം അവതരിപ്പിച്ചത് ഈ വിപണിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button