Latest NewsKeralaNews

ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധന: രണ്ട് യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ

തിരുവനന്തപുരം: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 44 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.

Read Also: ലോകസഭാംഗത്വം റദ്ദാക്കണമെന്ന ശുപാർശ: എത്തിക്‌സ് കമ്മിറ്റിയ്ക്കെതിരെ പരിഹാസവുമായി മഹുവ മൊയ്ത്ര

കോഴിക്കോട് സ്വദേശി നിജാഫത്ത് കെ, മലപ്പുറം സ്വദേശി ഫിറോസ് കെ സി എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.പ്രതികൾ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരാൻ ഉപയോഗിച്ച കാറും ഇടപാടുകാരെ ബന്ധപ്പെടാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
പാർട്ടിയിൽ എക്‌സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ ജി എ, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്, ജി അനിൽ കുമാർ, മനോജ് കുമാർ പി കെ, സിഇഒ മാരായ രാജീവൻ കെ വി , മഹേഷ് കെ  എം WCEOമാരായ അഖില എം പി, ജലജ എം ജെ എന്നിവർ പങ്കെടുത്തു.

Read Also: ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകളാണ് മോദി ധരിക്കുന്നത്, ഞാൻ വെള്ള ടീ ഷർട്ട് മാത്രമേ ധരിക്കൂ: രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button