ThrissurLatest NewsKeralaNattuvarthaNews

വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടത്തിന്റെ വിളയാട്ടം: സ്കൂ​ള്‍ കെ​ട്ടി​ടം ത​ക​ര്‍ത്തു

5 ആ​ന​ക​ൾ അ​ട​ങ്ങു​ന്ന കൂ​ട്ട​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്

അ​തി​ര​പ്പി​ള്ളി: കാ​ട്ടാ​ന​ക്കൂ​ട്ടം വാ​ൽ​പ്പാ​റ​യി​ൽ സ്കൂ​ള്‍ കെ​ട്ടി​ടം ത​ക​ര്‍ത്തു. വാ​ല്‍പ്പാ​റ പ​ച്ച​മ​ലൈ എ​സ്റ്റേ​റ്റി​ലെ സ്കൂ​ളി​നു​നേ​രെ​യാ​ണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. 15 ആ​ന​ക​ൾ അ​ട​ങ്ങു​ന്ന കൂ​ട്ട​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read Also : തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: ഭൂരിഭാഗം ഇടങ്ങളും വെള്ളക്കെട്ടിനടിയിൽ, സ്കൂളുകൾക്ക് അവധി

ഓ​ഫീ​സ് മു​റി​യു​ടെ ചു​വ​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ർ​ത്തു. ക​മ്പ്യൂ​ട്ട​റു​ക​ള്‍, ടി.​വി, ക​സേ​ര, മേ​ശ, പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യും മ​റ്റു​വ​സ്തു​ക്ക​ളും ത​ക​ര്‍ത്തു.

Read Also : ഐഎസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു, ഐഎസ് ബന്ധമുള്ള യുവാക്കള്‍ അറസ്റ്റില്‍

അതേസമയം, ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ള്‍ പ​തി​വാ​യി എ​ത്താ​റു​ണ്ട്. എ​ന്നാ​ൽ, ഇ​വ ഒ​ന്നി​ച്ച് എ​ത്തി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കാ​റി​ല്ലെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button