Latest NewsKeralaNews

കണ്ടല സർവ്വീസ് ബാങ്കിൽ പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിൽ പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിൽ ഇഡി പരിശോധന നടത്തി.

Read Also: ആർ ബിന്ദു ഇടപെട്ട് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു: മന്ത്രിക്കെതിരെ പരാതി നല്‍കാന്‍ കെഎസ്‌യു

ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇഡി പരിശോധന നടത്തുന്നത്.

Read Also: സിം അപ്ഗ്രേഡ് ചെയ്യാൻ തയ്യാറായിക്കോളൂ! സൗജന്യ ഇന്റർനെറ്റ് സേവനവുമായി ബിഎസ്എൻഎൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button