
ആലപ്പുഴ: ആലപ്പുഴയിൽ കടത്തുവള്ളം മുങ്ങി. വയലാർ നാഗംകുളങ്ങരയിലാണ് സംഭവം. യാത്രക്കാർ എല്ലാവരും നീന്തി രക്ഷപ്പെട്ടു.
വള്ളത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്. പതിനൊന്നരയോടെയാണ് സംഭവം നടന്നത്. നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ് മടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്.
Read Also: 2024ല്‍ യൂറോപ്പിലെങ്ങും ഭീകരാക്രമണം, വൈദ്യുതി നിലയങ്ങള്‍ തകരും: ബാബ വംഗയുടെ പ്രവചനം
Post Your Comments