KottayamNattuvarthaLatest NewsKeralaNews

സ്കൂ​​ൾ വി​​ദ്യാ​​ർത്ഥി​​യെ ബ​​സി​​ൽ​നി​​ന്ന് ഇ​​റ​​ക്കി​​വി​​ട്ടു: ബസ് ജീവനക്കാരൻ അറസ്റ്റിൽ

കോ​​ട്ട​​യം-​​ച​​ങ്ങ​​നാ​​ശേ​​രി റൂ​​ട്ടി​​ൽ ഓ​​ടു​​ന്ന ലീ​​ല എ​​ക്സി​​ക്യു​​ട്ടീ​​വ് ബ​​സി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം

കോ​​ട്ട​​യം: സ്കൂ​​ൾ വി​​ദ്യാ​​ർ​​ത്ഥി​​യെ സ്വ​​കാ​​ര്യ ബ​​സി​​ൽ​നി​​ന്ന് ഇ​​റ​​ക്കി​​വി​​ട്ട ജീ​​വ​​ന​​ക്കാ​​ര​​ൻ പൊലീ​​സ് പിടിയിൽ. കോ​​ട്ട​​യം-​​ച​​ങ്ങ​​നാ​​ശേ​​രി റൂ​​ട്ടി​​ൽ ഓ​​ടു​​ന്ന ലീ​​ല എ​​ക്സി​​ക്യു​​ട്ടീ​​വ് ബ​​സി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഈ​​സ്റ്റ് പൊലീ​​സ് ആണ് ബ​​സ് ജീ​​വ​​ന​​ക്കാ​​ര​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി: പിന്നില്‍ 12കാരൻ, സംഭവിച്ചത്

ക്ലാ​​സ് ക​​ഴി​​ഞ്ഞ​ശേ​​ഷം വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ക​​ള​​ത്തി​​പ്പ​​ടി​​യി​​ലെ സ്വ​​കാ​​ര്യ സ്കൂ​​ൾ എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ർത്ഥി​​ക്കാ​​ണ് ദു​​ര​​നു​​ഭ​​വം നേ​​രി​​ട്ട​​ത്. ക​​ള​​ത്തി​​പ്പ​​ടി​​യി​​ൽ​നി​​ന്ന് ബ​​സി​​ൽ ക​​യ​​റി​​യ വി​​ദ്യാ​​ർ​​ത്ഥി​​യെ ബ​​സ് ജീ​​വ​​ന​​ക്കാ​​ര​​ൻ അ​​സ​​ഭ്യം പ​​റ​​ഞ്ഞ് ഇ​​റ​​ക്കി​വി​​ടു​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് പ​​രാ​​തിയിൽ പറയുന്നത്‌.

Read Also : കളമശ്ശേരി സ്ഫോടനം: തിരിച്ചറിയൽ പരേഡിനുള്ള പട്ടിക തയ്യാറാക്കും, പ്രായം 58 ആയെന്നും ഇനിയൊന്നും നോക്കാനില്ലെന്നും പ്രതി

വി​​ദ്യാ​​ർത്ഥി വീ​​ട്ടി​​ലെ​​ത്തി ര​​ക്ഷി​​താ​​ക്ക​​ളോ​​ട് പ​​രാ​​തി​​പ്പെ​​ട്ട​​തോ​​ടെ ര​​ക്ഷി​​താ​​ക്ക​​ൾ പൊ​​ലീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button