KeralaLatest NewsNews

കളമശ്ശേരി സ്ഫോടനം: ഓൺലൈൻ കൗൺസലിംഗിന് 14416 വിളിക്കാം

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നവർക്കും ചികിത്സ കഴിഞ്ഞവർക്കും സ്ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കുമായി ഓൺലൈൻ കൗൺസലിംഗ് സംവിധാനം ഒരുങ്ങി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read Also: ‘ചീത്ത തന്ത്രം’: ആപ്പിളിന്റെ ‘ഹാക്കിംഗ്’ അലേർട്ടിലെ ജോർജ്ജ് സോറോസിന്റെ ബന്ധം ചൂണ്ടിക്കാണിച്ച് ബിജെപി

ഡിഎംഎച്ച്പി നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ കൗൺസലിംഗ് വഴിയാണ് ഇതിനുള്ള സൗകര്യം. ഓൺലൈൻ കൗൺസലിംഗിന് 14416 (ടെലിമനസ്സ്) എന്ന നമ്പറിൽ ബന്ധപ്പെടാം.

Read Also: എക്സ് ഉടന്‍ തന്നെ ഒരു ഡേറ്റിംഗ് ആപ്പായി മാറിയേക്കും, എലോണ്‍ മസ്‌കിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി  ഉപയോക്താക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button