AlappuzhaNattuvarthaLatest NewsKeralaNews

ആലപ്പുഴയിൽ ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

ക​ല​വൂ​ർ ജോ​യ​ൽ ഭ​വ​നി​ൽ ജോ​യി ലാ​സ​റി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​യി(16) ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: ക​ല​വൂ​രി​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. ക​ല​വൂ​ർ ജോ​യ​ൽ ഭ​വ​നി​ൽ ജോ​യി ലാ​സ​റി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​യി(16) ആ​ണ് മ​രി​ച്ച​ത്.

Read Also : ഹാക്കിങ് മുന്നറിയിപ്പ് വിവാദം: ആപ്പിള്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനൊരുങ്ങി പാര്‍ലമെന്ററി പാനല്‍

ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ൻ​ത് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌​വ​ൺ വി​ദ്യാ​ർത്ഥി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സാ​ണ് ഇ​ടി​ച്ച​ത്.

Read Also : പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നിര്‍ത്തി യഹോവ സാക്ഷികള്‍ : നിര്‍ത്തിയത് മൂന്ന് സംസ്ഥാനങ്ങളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button