KottayamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു: ഒ​രാ​ൾ​ക്ക് പ​രിക്ക്

ക​രി​യി​ൽ സ്വ​ദേ​ശി​യാ​യ ടി​സ​നാണ് പരിക്കേറ്റത്

കു​മ​ര​കം: പു​ത്ത​ൻ​പ​ള്ളി​ക്കു മു​ന്നി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാത്രക്കാരന് പ​രിക്ക്. ക​രി​യി​ൽ സ്വ​ദേ​ശി​യാ​യ ടി​സ​നാണ് പരിക്കേറ്റത്.

Read Also : ഗാസയില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം തള്ളി നെതന്യാഹു, അത് ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യം

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബൈ​ക്കും കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നി​ട്ടു​ണ്ട്.

Read Also : ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം! പൂട്ട് വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

അപകടത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന ടി​സ​നെ കു​മ​ര​കം പൊലീ​സ് എ​ത്തി കു​മ​ര​കം ഹോ​സ്പി​റ്റ​ലിൽ എത്തിച്ചത്. തു​ട​ർ​ന്ന്, ഉന്നത ചികിത്സയ്ക്കായി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button