ErnakulamLatest NewsKeralaNattuvarthaNews

ജോലി കഴിഞ്ഞ് മടങ്ങിയ ഭാര്യയെ ഇടവഴിയിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമം: ഭർത്താവിന് ഏഴ് വർഷം കഠിനതടവ്

എറണാകുളം എരൂർ സ്വദേശി തങ്കച്ചനെയാണ് കോടതി ശിക്ഷിച്ചത്

കൊച്ചി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് ഏഴ് വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം എരൂർ സ്വദേശി തങ്കച്ചനെയാണ് കോടതി ശിക്ഷിച്ചത്. എറണാകുളം അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Read Also : ബെംഗളൂരു നഗരത്തില്‍ പുലിയിറങ്ങി, നഗരത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ പുലി എത്തി: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

2022 ഏപ്രിൽ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന ഭാര്യ ലിസിയെ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ച് അരിവാൾകൊണ്ട് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്.

Read Also : വ്യാ​ജ ട്രേ​ഡി​ങ് സൈ​റ്റ് നി​ർ​മി​ച്ച് യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് ഒ​ന്നേ​കാ​ൽ കോ​ടി തട്ടിയെടുത്തു: മുഖ്യപ്രതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button