ThiruvananthapuramLatest NewsKeralaNattuvarthaNews

സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണം: യുവാവ് പിടിയിൽ

ഉ​ള്ളൂ​ര്‍ കി​ഴ​ക്കേ​കാ​രം വി​ളാ​കം വീ​ട്ടി​ല്‍ ഗി​രി​ലാ​ലി​നെ(34)യാ​ണ് അറസ്റ്റ് ചെയ്തത്

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ശ്രീ​ക​ണേ്ഠ​ശ്വ​രം ഭാ​ഗ​ത്തെ സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ പൊ​ലീ​സ് പിടിയിൽ. ഉ​ള്ളൂ​ര്‍ കി​ഴ​ക്കേ​കാ​രം വി​ളാ​കം വീ​ട്ടി​ല്‍ ഗി​രി​ലാ​ലി​നെ(34)യാ​ണ് അറസ്റ്റ് ചെയ്തത്. വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : കളമശ്ശേരി ബോംബ് സ്‌ഫോടനം: 4 പേരുടെ നില അതീവ ഗുരുതരം, മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയില്‍

22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ്രീ​ക​ണേ്ഠ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ശ്രീ​നി​വാ​സ​ന്‍റെ വീ​ടി​നു മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ആ​ക്ടീ​വ സ്‌​കൂ​ട്ട​റാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്.

Read Also : പാറ തുരന്ന് കൊത്തിയെടുത്ത തൂണുകൾ, ഒരിക്കലും വറ്റാത്ത ജലാശയം: പ്രകൃതി ഭംഗി നിറഞ്ഞ ഇവിടം നിങ്ങൾ കണ്ടിട്ടുണ്ടോ?

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button