KottayamLatest NewsKeralaNattuvarthaNews

ബ​സി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാരന് പരിക്ക്

കൊ​ച്ചി സ്വ​ദേ​ശി​യാ​യ ച​ക്കാ​ല​പ്പ​റ​മ്പി​ല്‍ ആ​ല്‍ബി​ന്(56) ആ​ണ് പ​രി​ക്കേ​റ്റ​ത്

ക​ടു​ത്തു​രു​ത്തി: സ്വ​കാ​ര്യ ബ​സി​ടി​ച്ചുണ്ടായ അപകടത്തിൽ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാര​നു പ​രി​ക്കേറ്റു. കൊ​ച്ചി സ്വ​ദേ​ശി​യാ​യ ച​ക്കാ​ല​പ്പ​റ​മ്പി​ല്‍ ആ​ല്‍ബി​ന്(56) ആ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : സ്ത്രീപീഡന കേസിലെ പ്രതികൾ ഉൾപ്പെടുന്ന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്കാരിക കേരളത്തിന് അപമാനം: വാചസ്പതി

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴോ​ടെ കോ​ട്ട​യം – എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ ക​ടു​ത്തു​രു​ത്തി മാ​ര്‍ക്ക​റ്റ് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. കോ​ട്ട​യ​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​ബി​എ​സ് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സാ​ണ് ഇയാളെ ഇ​ടി​ച്ചി​ട്ട​ത്. അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​നെ ഡ്രൈ​വ​ര്‍ ഇ​റ​ങ്ങി ഓ​ടി. തു​ട​ര്‍ന്ന്, ക​ടു​ത്തു​രു​ത്തി ടൗ​ണി​ല്‍ 15 മി​നി​റ്റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി.

Read Also : ബലാത്സംഗത്തിലും കൊള്ളയിലും മുസ്ലീങ്ങൾ ഒന്നാം സ്ഥാനത്ത്: എഐയുഡിഎഫ് നേതാവ് ബദ്റുദ്ദീൻ അജ്മൽ, വിവാദം

അ​പ​ക​ട​ത്തി​ല്‍പെ​ട്ട സ്‌​കൂ​ട്ട​ര്‍ യാ​ത്രക്കാര​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​രും ചേ​ര്‍ന്ന് മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​ത്തു​രു​ത്തി പൊലീ​സ് എ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button