KottayamNattuvarthaLatest NewsKeralaNews

ആ​സാം സ്വ​ദേ​ശി മ​ത്സ്യ​ഫാ​മി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ

മ​ത്സ്യ​ഫാ​മി​ലെ സൂ​ക്ഷി​പ്പു​കാ​ര​ൻ ഗ​ണേ​ഷ് ബി​ശ്വാ​സി(26)നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

വെ​ച്ചൂ​ർ: വെ​ച്ചൂ​ർ പു​ത്ത​ൻ​കാ​യ​ലി​ലെ മ​ത്സ്യ​ഫാ​മി​ലെ സൂ​ക്ഷി​പ്പു​കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി യു​വാ​വി​നെ ഫാ​മി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​കാ​യ​ലി​ൽ എ​ബി സൈ​മ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ത്സ്യ​ഫാ​മി​ലെ സൂ​ക്ഷി​പ്പു​കാ​ര​ൻ ഗ​ണേ​ഷ് ബി​ശ്വാ​സി(26)നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : വൃദ്ധയെ ആക്രമിച്ച റാഷിദ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ, വൃദ്ധയെ വസ്ത്രങ്ങൾ നൽകി രക്ഷപ്പെടുത്തിയത് പൂജാരിയും ഓട്ടോ ഡ്രൈവറും

ഇ​ന്ന​ലെയാണ് സംഭവം. മു​റി അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​യാ​ളെ പു​റ​ത്തു കാ​ണാ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മു​റി​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് പ്രാഥമിക നി​ഗമനം.

Read Also : കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം തട്ടി ഓൺലൈൻ സംഘം: അന്വേഷണം ആരംഭിച്ച്‌ പൊലീസ്

വൈ​ക്കം പൊ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button