മുഖക്കുരു മാറാന്‍ ഉപ്പും ടൂത്ത്‌പേസ്റ്റും

മുഖക്കുരു മാറാന്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ നമ്മള്‍ സ്വീകരിച്ചിട്ടുണ്ടാകും. എന്നാല്‍, മുഖക്കുരു മാറാന്‍ ഉപ്പും ടൂത്ത്‌പേസ്റ്റും മാത്രം മതി. എങ്ങനെയെന്നല്ലേ? ഇത് എങ്ങനെയെന്ന് നോക്കാം.

മിക്സിംഗ് ബൗളില്‍ ഉപ്പും ടൂത്ത് പേസ്റ്റും ചേര്‍ത്ത് ഉണ്ടാക്കിയ മിശ്രിതം മുഖക്കുരു ബാധിച്ച സ്ഥലങ്ങളില്‍ പുരട്ടുക. മുഖക്കുരുവിന് ചുറ്റും ഒരു സ്ക്രബ് പോലെ ഇത് ഉപയോഗിക്കുക. കുറച്ച് മിനിറ്റ് ചെയ്യുക. ശേഷം, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

Read Also : ജീവനും കൊണ്ടോടിയെങ്കിലും ഹമാസ് ഭീകരർ പിടികൂടി; കാമുകിയെ ഹമാസിന്റെ പിടിയിൽ നിന്നും രക്ഷിക്കാനുള്ള പോരാട്ടത്തിൽ യുവാവ്

തുടര്‍ന്ന്, മോയ്സ്ചറൈസര്‍ ഉപയോഗിച്ച് വീണ്ടും ഒന്നൂടെ കഴുകുക. ഉപ്പ് ചര്‍മ്മത്തിന്റെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുന്നു. മുഖത്തെ എണ്ണമയം നീക്കം ചെയ്യാനും ഇത് സഹായിക്കും. കൂടാതെ, ഇത് ആന്റി ബാക്റ്റീരിയലും ആണ്. ഇത് മുഖക്കുരുവിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കും.

 

 

 

 

 

 

Share
Leave a Comment