Latest NewsIndiaNewsEntertainmentMovie Gossips

നടൻ പ്രഭാസിന്റെ വിവാഹം അടുത്ത ദസറയ്ക്ക് മുൻപ് !! നടന്റെ വിവാഹകാര്യം വെളിപ്പെടുത്തി കുടുംബം

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

എസ്. എസ് രാജമൗലി സംവിധാനം ചെയ്ത’ ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നടന്‍ പ്രഭാസിന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നു. താരത്തിന്റെ അച്ഛന്റെ സഹോദര പത്നിയായ ശ്യാമള ദേവിയാണ് വിവാഹത്തെക്കുറിച്ച്‌ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

read also: തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ

‘വിവാഹം എന്തായാലും ഉറപ്പാണ്. മിക്കവാറും അടുത്ത ദസറയ്ക്ക് മുമ്പ് വിവാഹം നടക്കും. തിയ്യതി എപ്പോഴായിരിക്കും എന്ന് ഇപ്പോള്‍ തനിക്ക് വ്യക്തമാക്കാനാകില്ല എന്തായാലും വൈകാതെ ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാകും’ – ശ്യാമള ദേവി വെളിപ്പെടുത്തി.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button