
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ജിഎസ്ടി മിന്നൽ പരിശോധന. സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഇന്റലിജൻസ്-എൻഫോഴ്സ്മെന്റ് വിഭാഗങ്ങളിലെ 90 ഓളം സ്‌ക്വാഡുകൾ സംസ്ഥാന വ്യാപകമായി അതിർത്തികൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സംയുക്ത വാഹന പരിശോധനകളിൽ 4150 കേസുകളിലായി 82.78 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്തു.
Post Your Comments