ErnakulamLatest NewsKeralaNattuvarthaNews

കുടുംബപ്രശ്നം: ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തിപ്പരിക്കേ​ൽ​പി​ച്ചു

ഞീ​ഴൂ​ർ വ​ഞ്ചി​പ്പാ​റ​യി​ൽ മി​നി(45)യെ​യാ​ണ് ഭ​ർ​ത്താ​വ് വി.​കെ. സ​ന്തോ​ഷ് (52) കു​ത്തിപ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്

തി​രു​മാ​റാ​ടി: മ​ണ്ണ​ത്തൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി പ​രു​ക്കേ​ൽ​പി​ച്ചു. ഞീ​ഴൂ​ർ വ​ഞ്ചി​പ്പാ​റ​യി​ൽ മി​നി(45)യെ​യാ​ണ് ഭ​ർ​ത്താ​വ് വി.​കെ. സ​ന്തോ​ഷ് (52) കു​ത്തിപ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

Read Also : ‘പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങി’- മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി മി​നി ഭ​ർ​ത്താ​വി​ന്‍റെ മ​ണ്ണ​ത്തൂ​രി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തെ മ​ല​യി​ൽ മ​റ​ഞ്ഞി​രു​ന്ന് സ​ന്തോ​ഷ് മി​നി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പി​ന്നി​ൽ നി​ന്നാ​ണ് മിനിയെ സന്തോഷ് കു​ത്തിപ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

പ​രി​ക്കേ​റ്റ മി​നി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലാണ്. സ​ന്തോ​ഷി​നാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button