ThrissurNattuvarthaLatest NewsKeralaNews

ക​ന​ത്ത മ​ഴ: മ​ല​ക്ക​പ്പാ​റ-​വാ​ഴ​ച്ചാ​ല്‍ റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു

തൃ​ശൂ​ര്‍: ക​ന​ത്ത മ​ഴ​യ്ക്ക് പിന്നാലെ മ​ല​ക്ക​പ്പാ​റ-​വാ​ഴ​ച്ചാ​ല്‍ റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു. ക​രി​ങ്ക​ല്‍​കെ​ട്ട് ഇ​ടി​ഞ്ഞ് റോ​ഡ് വ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്തേ​യ്ക്ക് ഇ​ടി​ഞ്ഞ് താ​ഴ്ന്നു.

Read Also : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്ക് കോടികള്‍

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​തി​ര​പ്പി​ള്ളി​യി​ല്‍​നി​ന്ന് 37 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കേ​ര​ളാ-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. തുടർന്ന്, വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി മ​ണ്ണി​ടി​ഞ്ഞ ഭാ​ഗ​ത്ത് ക​യ​റ് കെ​ട്ടി വേ​ര്‍​തി​രി​ച്ചി​ട്ടു​ണ്ട്.

ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ഇ​തു​വ​ഴി തത്ക്കാലം നി​രോ​ധി​ക്കുമെന്നാണ് സൂചന. ഇ​തു​വ​ഴി​യു​ള്ള കെ​എ​സ്ആ​ര്‍​ടി​സി​ സ​ര്‍​വീ​സു​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button