KozhikodeKeralaNattuvarthaLatest NewsNews

ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രന് ദാരുണാന്ത്യം

എ​ര​ഞ്ഞി​പ്പാ​ലം ആ​ഷി​യാ​ന ഹൗ​സി​ല്‍ അ​ശോ​ക​ന്‍ (71) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. എ​ര​ഞ്ഞി​പ്പാ​ലം ആ​ഷി​യാ​ന ഹൗ​സി​ല്‍ അ​ശോ​ക​ന്‍ (71) ആ​ണ് മ​രി​ച്ച​ത്.

Read Also : സ്വഭാവ ശുദ്ധിയില്ല: ഉടുപ്പ് മാറുന്ന പോലെ ഭാര്യയെ മാറ്റുന്ന കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി

കോ​ഴി​ക്കോ​ട് ഫ്രാ​ന്‍​സി​സ്‌ റോ​ഡ് മേ​ല്‍​പാ​ല​ത്തി​ന് താ​ഴെ ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​യി​രു​ന്നു അ​പ​ക​ടം. ടൗ​ണ്‍​ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് തൊ​ട്ടു​മു​ന്‍​പി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈക്ക് യാത്രക്കാരൻ ത​ല്‍​ക്ഷ​ണം സംഭവസ്ഥലത്ത് വെച്ച് തന്നെ മ​രി​ച്ചു.

Read Also : കാർഷിക ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം: വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേർ പിടിയിൽ

ചെ​മ്മ​ങ്ങാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button