KollamKeralaNattuvarthaLatest NewsNews

ക​ട​ന്ന​ൽ ആക്രമണം: അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

അ​ധ്യാ​പി​ക​യാ​യ അ​ശ്വ​തി, പ്ര​ദേ​ശ​വാ​സി സ​ന​ൽ, വ​ഴി​യാ​ത്രി​ക​രാ​യ മ​റ്റ് മൂ​ന്നു പേ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ചാ​ത്ത​ന്നൂ​ർ:​ ക​ട​ന്ന​ൽ കൂ​ട് ഇ​ള​കി പ​റ​ന്ന ക​ട​ന്നലു​ക​ളു​ടെ കു​ത്തേ​റ്റ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. അ​ധ്യാ​പി​ക​യാ​യ അ​ശ്വ​തി, പ്ര​ദേ​ശ​വാ​സി സ​ന​ൽ, വ​ഴി​യാ​ത്രി​ക​രാ​യ മ​റ്റ് മൂ​ന്നു പേ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തു മ​ണി​യോ​ടെയാണ് സംഭവം.​ കാ​രം​കോ​ട് കി​ണ​ർ മു​ക്ക് റോ​ഡി​ൽ സ്നേ​ഹാ​ല​യ​ത്തി​ന് സ​മീ​പം തേ​ക്ക് മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കൂ​ടാ​ണ് ഇ​ള​കി ക​ട​ന്ന​ൽ കൂ​ട്ട​ത്തോ​ടെ പ​റ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

Read Also : കേരളമാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം: മന്ത്രി വി ശിവൻകുട്ടി

തേ​ക്കു മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​ട്ടു ക​ട​ന്ന​ലി​ന്‍റെ വ​ലി​യ കൂ​ട്ടി​ലേ​യ്ക്ക് പ​രു​ന്ത് വ​ന്നി​ടി​ച്ചാ​ണ് ക​ട​ന്ന​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​ള​കി​യ​ത്. ഇ​ത് വ​ഴി വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ൾ​ക്ക് ഉ​ള്ളി​ലേ​ക്കും ക​ട​ന്ന​ലു​ക​ൾ എ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​ക​ൾ അ​ട​ച്ചു പൂ​ട്ടി.

പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ​വാഹ​ന​ഗ​താ​ഗ​തം തി​രി​ച്ചു വി​ട്ടു. അ​ഞ്ച​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, ക​ട​ന്ത​ൽ കൂ​ട് ക​ത്തി​യ്ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​യ ഹേ​മ​ന്ത് എ​ത്തി കട​ന്നൽ കൂ​ട് ക​ത്തി​ച്ചു ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റു​ക​യാ​യി​രു​ന്നു.

പരിക്കേറ്റവ​ർ ചാ​ത്ത​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button