Latest NewsIndiaNews

ബംഗളൂരുവിൽ പടക്കകടകൾക്ക് തീപിടിച്ചു: 11 പേർക്ക് ദാരുണാന്ത്യം

ബംഗളുരു: പടക്കകടകൾക്ക് തീപിടിച്ചു. ബംഗളൂരുവിലെ അത്തിബല്ലെയിലാണ് സംഭവം. അപകടത്തിൽ 11 പേർ മരിച്ചു. പടക്കം ഇറക്കുന്നതിനിടെയാണ് തീ പടർന്ന് പിടിച്ചത്.

Read Also: ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണവും പണവും തട്ടി: വ്യാജ സിദ്ധനും അധ്യാപികയും അറസ്റ്റിൽ

അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.

Read Also: എക്സിലെ പോസ്റ്റുകൾ ഇനി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ദൃശ്യമാകും! പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ഇലോൺ മസ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button