ErnakulamNattuvarthaLatest NewsKeralaNews

നി​ര​ന്ത​ര കു​റ്റ​വാ​ളി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര അ​ഞ്ച​ല​ശേ​രി ആ​ദ​ർ​ശി​(കു​ഞ്ഞ​ൻ-25)നെയാ​ണ് കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ച​ത്

വൈ​പ്പി​ൻ: നി​രവധി കേസുകളിൽ പ്രതിയായ യുവാവിനെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര അ​ഞ്ച​ല​ശേ​രി ആ​ദ​ർ​ശി​(കു​ഞ്ഞ​ൻ-25)നെയാ​ണ് കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ച​ത്.

Read Also : കരുവന്നൂരില്‍ മരിച്ച നിക്ഷേപകന്‍ ശശിയുടെ കുടുംബത്തിന്, ചികിത്സയ്ക്കായി 6 ലക്ഷം നല്‍കിയെന്ന ബാങ്കിന്റെ  പ്രചാരണം കള്ളം

ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ജൂ​ലൈ 17ന് ​മു​ന​മ്പം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക​ശ്ര​മ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

2021-ൽ യുവാവിനെ ​ഒ​രു വ​ർ​ഷ​ത്തേ​ക്ക് കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button