Latest NewsNews

ടെലഗ്രാഫ് പത്രത്തിൻ്റെ പ്രൊഫൈല്‍ പിക്ചര്‍ ഐഎസ്‌ഐഎസ് പതാക: ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

ടെലിഗ്രാഫിന്‍റെ ഫേസ്ബുക്ക് പേജിൽ കുട്ടികളുടെ അശ്ലീലഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്.

കൊല്‍ക്കത്ത: ദി ടെലഗ്രാഫ് പത്രത്തിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പ്രൊഫൈല്‍ പിക്ചര്‍ ഐഎസ്‌ഐഎസ് പതാകയാക്കുകയും ഐഎസ്‌ഐഎസ് സന്ദേശങ്ങളും അശ്ലീല സന്ദേശങ്ങളും പങ്കുവച്ചു. പേജ് തിരിച്ചെടുക്കാൻ ശ്രമം തുടരുന്നതായി ടെലഗ്രാഫ് അധികൃതര്‍ അറിയിച്ചു.

read also: ‘സ്വന്തം പേര് പോലും ഓര്‍മയില്ല, ഉമിനീരു ഇറക്കുന്നില്ല’: നടി കനകലത ദുരിതാവസ്ഥയില്‍

നിരവധി ഉപയോക്താക്കള്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട സ്ക്രീന്‍ഷോട്ടുകള്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. ടെലിഗ്രാഫിന്‍റെ ഫേസ്ബുക്ക് പേജിൽ കുട്ടികളുടെ അശ്ലീലഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button