ThiruvananthapuramNattuvarthaLatest NewsKeralaNews

വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങിയ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: പ്രതികൾ പിടിയിൽ

മ​ല​പ്പു​റം കാ​ളി​കാ​വ് ഊ​രാ​ട്ട് മാ​ളി​യേ​ക്ക​ൽ ക​ണ്ണ​ഞ്ചേ​രി ഹൗ​സി​ൽ മു​ഹ​മ്മ​ദ്‌ മി​ൻ​ഷാ​ദ് (24), കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ർ അ​ജി​ത ഭ​വ​നി​ൽ ആ​ദ​ർ​ശ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്

ആ​റ്റി​ങ്ങ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പൊലീസ് പി​ടി​യി​ൽ. മ​ല​പ്പു​റം കാ​ളി​കാ​വ് ഊ​രാ​ട്ട് മാ​ളി​യേ​ക്ക​ൽ ക​ണ്ണ​ഞ്ചേ​രി ഹൗ​സി​ൽ മു​ഹ​മ്മ​ദ്‌ മി​ൻ​ഷാ​ദ് (24), കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ർ അ​ജി​ത ഭ​വ​നി​ൽ ആ​ദ​ർ​ശ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

Read Also : അ​ധ്യാ​പി​ക​യെ പീ​ഡി​പ്പി​ച്ച് വീഡിയോ പകർത്തി, ഭീഷണിപ്പെടുത്തി വീണ്ടും പീഡനം: സ്വ​കാ​ര്യ സ്കൂ​ൾ ഉ​ട​മ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട മു​ഹ​മ്മ​ദ്‌ മി​ൻ​ഷാ​ദ്, ആ​ദ​ർ​ശ് എ​ന്നി​വ​ർ വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ കൊ​ട്ടി​യം ഭാ​ഗ​ത്തേ​ക്ക്‌ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : അ​ധ്യാ​പി​ക​യെ പീ​ഡി​പ്പി​ച്ച് വീഡിയോ പകർത്തി, ഭീഷണിപ്പെടുത്തി വീണ്ടും പീഡനം: സ്വ​കാ​ര്യ സ്കൂ​ൾ ഉ​ട​മ അ​റ​സ്റ്റി​ൽ

അറസ്റ്റ് ചെയ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button