ErnakulamLatest NewsKeralaNattuvarthaNews

പൊലീസുകാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവർ ജോബി ദാസി(48)നെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്

മൂവാറ്റുപുഴ: പൊലീസുകാരനെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവർ ജോബി ദാസി(48)നെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

Read Also : കാമുകനെ കഷായത്തില്‍ വിഷം നല്‍കി കൊന്ന ഗ്രീഷ്മയുടെ കോലം കത്തിച്ച്‌ മെൻസ് അസോസിയേഷൻ, ജാമ്യം നല്‍കിയതില്‍ പ്രതിഷേധം

ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ മൂവാറ്റുപുഴ വാളകം റാക്കാട് നാന്തോട് ശക്തിപുരത്തെ വീട്ടിൽ ആണ് സംഭവം. മരണകാരണം വ്യക്തമല്ല.

Read Also : വിധിനിർണയവുമായി ബന്ധപ്പെട്ട തർക്കം, സഹോദയ കലോത്സവത്തിനിടെ സംഘർഷം: മൂന്ന് ജീവനക്കാർക്ക് പരിക്ക്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button