നിവിന്‍ പോളി നായകനായെത്തിയചിത്രമായ മിഖായേലിലെ മാർകോ എന്ന വില്ലനെ സിനിമാ പ്രേമികൾ മറക്കില്ല. നടൻ ഉണ്ണി മുകുന്ദന്റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നാണ് ഇത്. നാല് വര്‍ഷത്തിനിപ്പുറം ഈ കഥാപാത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. എന്നാൽ, ഇത്തവണ ഒരു ട്വിസ്റ്റുണ്ട്. വില്ലനായല്ല, നായകനായി ഉണ്ണിമുകുന്ദന്റെ മാർകോ എത്തുമെന്ന് റിപ്പോർട്ട്.
read also:999 രൂപ മുതല്‍ 1899 വരെ വില: നയൻതാരയുടെ പുതിയ സംരഭത്തിനെതിരെ വിമർശനം
ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും. 30 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ചിത്രം നിര്‍മ്മിക്കുന്നത് ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ്.
Post Your Comments