ThiruvananthapuramNattuvarthaLatest NewsKeralaNews

യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീഡിപ്പിക്കാൻ ശ്രമം: പ്ര​തി​ക്ക് 13 വ​ർ​ഷം ക​ഠി​നത​ട​വ്

വാ​മ​ന​പു​രം ആ​നാ​കു​ടി വ​യ​ലി​ൻ വി​ട്ടി​ൽ ല​ക്ഷ്മ​ണ​ൻ നാ​ടാ​ർ മ​ക​ൻ ലി​ബി​ൻ എ​ന്ന ക​ണ്ണ​നെ(30)​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു മ​ക്ക​ളോ​ടൊ​പ്പം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 13 വ​ർ​ഷം ക​ഠി​നത​ട​വ് ശിക്ഷ വിധിച്ച് കോടതി. വാ​മ​ന​പു​രം ആ​നാ​കു​ടി വ​യ​ലി​ൻ വി​ട്ടി​ൽ ല​ക്ഷ്മ​ണ​ൻ നാ​ടാ​ർ മ​ക​ൻ ലി​ബി​ൻ എ​ന്ന ക​ണ്ണ​നെ(30)​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

Read Also : കോ​ട​തി ശി​ക്ഷി​ച്ച​തി​ന് പിന്നാലെ ഒ​ളി​വി​ല്‍ പോയ പ്രതി പ​ത്തു വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍

2015-ലാ​ണ് കേ​സി​നാസ്​പ​ദ​മാ​യ സം​ഭ​വം. പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ മൊ​ബൈ​​ൽ ഫോ​ണ്‍ താ​ഴെ വീ​ഴു​ക​യും ഇ​തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ആണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്.

Read Also : എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button