KeralaLatest NewsNews

ലഹരി നിർമാർജനത്തിന് ഒരുമിച്ച് പോരാടാം: ലഹരി ഉപയോഗം സംബന്ധിച്ച രഹസ്യവിവരങ്ങൾ അറിയാൻ നമ്പറുമായി പോലീസ്

തിരുവനന്തപുരം: ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച രഹസ്യവിവരങ്ങൾ കൈമാറാൻ നമ്പർ പങ്കുവെച്ച് കേരളാ പോലീസ്. ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച രഹസ്യവിവരങ്ങൾ ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് അറിയിക്കൂവെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.

Read Also: ഭീകരമുക്ത ജമ്മു കശ്മീർ: ലക്ഷ്യം യാഥാർത്ഥ്യമാകുന്നത് വിദൂരമല്ലെന്ന് ഡിജിപി ദിൽബാഗ് സിംഗ്

വാട്‌സ് ആപ്പ് വഴിയോ നേരിട്ടോ വിവരങ്ങൾ കൈമാറാം. കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇമെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ലഹരി നിർമ്മാർജ്ജനത്തിനായി നമുക്ക് ഒരുമിച്ചു പോരാടാമെന്നും പോലീസ് അറിയിച്ചു.

Read Also: ഉജ്ജയിനിയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്‌ത സംഭവം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ, വാഹനത്തിന്റെ പിൻസീറ്റിൽ രക്തക്കറ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button