KeralaLatest News

സാങ്കേതിക തകരാർ: വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്‌സ്പ്രസ്

കണ്ണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ്. കരിപ്പൂർ-ദുബായ് വിമാനമാണ് കണ്ണൂരിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ന് രാവിലെ 9.52ന് പുറപ്പെട്ട വിമാനമാണ് 11 മണിയോടെ കണ്ണൂരിൽ ഇറക്കിയത്.

Read Also: ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം: പാക് ഐഎസ്‌ഐക്ക് പങ്ക്?, ലക്ഷ്യമിട്ടത് ഇന്ത്യ-കാനഡ ബന്ധം തകര്‍ക്കാൻ

അതേസമയം, കഴിഞ്ഞ ദിവസം ഈജിപ്ത് എയർ വിമാനവും എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. കെയ്റോയിൽ നിന്ന് ദുബായിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനമാണ് ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്.

Read Also: നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തും, അതിനു വേണ്ടി പീഡന മുറി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button