KozhikodeLatest NewsKeralaNattuvarthaNews

ന​ടു​റോ​ഡി​ൽ വ​ച്ച് 17 വ​യ​സു​കാ​രി​യെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച സംഭവം: യുവാവ് അറസ്റ്റിൽ

വാ​ണി​മേ​ൽ നി​ടും​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യുവാവ് ആണ് പി​ടി​യി​ലാ​യ​ത്

കോ​ഴി​ക്കോ​ട്: ക​ല്ലാ​ച്ചി​യി​ൽ ന​ടു​റോ​ഡി​ൽ വ​ച്ച് 17 വ​യ​സു​കാ​രി​യെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് പൊലീസ് പി​ടി​യി​ൽ. വാ​ണി​മേ​ൽ നി​ടും​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യുവാവ് ആണ് പി​ടി​യി​ലാ​യ​ത്.

Read Also : ‘കുറച്ച് രാഷ്ട്രങ്ങൾ നിശ്ചയിക്കുന്ന അജണ്ടയിൽ മറ്റുള്ളവർ വീണുപോയിരുന്ന കാലം ഒക്കെ അവസാനിച്ചു’: എസ് ജയശങ്കർ യു.എന്നിൽ

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ ചു​മ​ലി​ൽ ഇ​യാ​ൾ ര​ണ്ട് പ്രാ​വ​ശ്യം കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button