ആലപ്പുഴ: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം വടക്ക് ദേവസ്വംതയ്യില് പ്രസന്നന്റെ ഭാര്യ മഹിളാമണി(55)യാണ് മരിച്ചത്.
Read Also : നവരത്നങ്ങൾ ധരിച്ചാൽ ഗുണമോ ദോഷമോ? ഓരോ രത്നങ്ങളുടെയും പ്രത്യേകതകളും ഗുണദോഷങ്ങളും
മാരാരിക്കുളത്താണ് സംഭവം. വീടിനു പുറത്താണ് മഹിളാമണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : ആരോഗ്യത്തോടെ ഇരിക്കുമ്പോഴും തളർന്ന് പോകുന്നുണ്ടോ? അദൃശ്യ ശക്തിയുടെ സാന്നിധ്യം ഉണ്ടാവാമെന്ന് വാദം
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments