ThrissurNattuvarthaLatest NewsKeralaNews

കു​ള​ത്തി​ന്‍റെ ക​ര​യി​ൽ വ​സ്ത്ര​ങ്ങളും ചെ​രു​പ്പും: യു​വാ​വ് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മരിച്ച നിലയിൽ

ല​ക്കി​ടി സ്വ​ദേ​ശി ഭ​ര​ത​ൻ(43) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: തി​രു​വി​ല്വാ​മ​ല​യി​ൽ യു​വാ​വിനെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച നിലയിൽ കണ്ടെത്തി. ല​ക്കി​ടി സ്വ​ദേ​ശി ഭ​ര​ത​ൻ(43) ആ​ണ് മ​രി​ച്ച​ത്.

Read Also : നിജ്ജാര്‍ വധം: യുഎസിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു: റിപ്പോര്‍ട്ട്

ഇ​ന്ന് രാ​വി​ലെ വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ​ആണ് ഭ​ര​ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് കു​ള​ത്തി​ന്‍റെ ക​ര​യി​ൽ വ​സ്ത്ര​ങ്ങളും ചെ​രു​പ്പും ക​ണ്ട​ത്. തു​ട​ർ​ന്ന്, പൊ​ലീ​സും സ്കൂ​ബാ ടീ​മും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഭ​ര​ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : നടപടി കടുപ്പിച്ച് കേന്ദ്രം,19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടും: ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ടു

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഭ​ര​ത​ൻ കു​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പറഞ്ഞു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button