KottayamKeralaNattuvarthaLatest NewsNews

ബാ​ങ്കി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ല​ക്ഷ​​ങ്ങ​ള്‍ ത​ട്ടി​: യു​വാ​വ് പിടിയിൽ

ഞീ​ഴൂ​ര്‍ കാ​ട്ടാ​മ്പാ​ക്ക് മാ​ണി​ക്കാ​വ് ഭാ​ഗ​ത്ത് വെ​ട്ടു​മ​ല​യി​ല്‍ അ​ജ​യ് വിനീ​തി(35)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കു​റ​വി​ല​ങ്ങാ​ട്: ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചു ല​ക്ഷ​​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. ഞീ​ഴൂ​ര്‍ കാ​ട്ടാ​മ്പാ​ക്ക് മാ​ണി​ക്കാ​വ് ഭാ​ഗ​ത്ത് വെ​ട്ടു​മ​ല​യി​ല്‍ അ​ജ​യ് വിനീ​തി(35)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ട്രോളിബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരു മാസത്തിനിടെ കാണാതായ യുവതികളുടെ വിവരങ്ങള്‍ ശേഖരിക്കും

കു​റ​വി​ല​ങ്ങാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ ഇ​യാ​ള്‍ പ​ല ത​വ​ണ​ക​ളാ​യി മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ചു 4.49 ലക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ല് ത​വ​ണ​ക​ളാ​യി 13 വ​ള​ക​ളാ​ണ് ഇ​യാ​ള്‍ പ​ണ​യം വ​ച്ച​ത്. ബാ​ങ്ക​ധി​കൃ​ത​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെത്തുട​ര്‍​ന്ന്, സ്വ​ര്‍​ണം പ​രി​ശോ​ധി​ക്കു​ക​യും ഇ​തു മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

Read Also : മദ്യക്കുപ്പിയില്‍ കോള നിറച്ചു: മദ്യപാനികളെ കോള കുടിപ്പിച്ച യുവാവിനെ പിടികൂടി നാട്ടുകാര്‍

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേസ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button