Latest NewsKeralaNews

ശക്തമായ മഴയും മണ്ണിടിച്ചിലും: മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചു. ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ വ്യക്തമാക്കി.

Read Also: ആഗോള വിപണി വീണ്ടും കലുഷിതം! തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

അതേസമയം, കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മീനച്ചിലാറിൽ പലയിടത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

Read Also:  മാത്യു കുഴൽനാടന് എതിരെയുള്ള അന്വേഷണം പിണറായി വിജയന്റെ പകപോക്കൽ: നിയമപരമായി നേരിടുമെന്ന് വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button