KozhikodeLatest NewsKeralaNattuvarthaNews

വ​ഗാ​ഡി​ന്‍റെ ടി​പ്പ​ർ ലോ​റി വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പെ​ട്ടു: കാ​റി​ന് പി​റ​കി​ൽ ഇ​ടി​ച്ച് പി​ൻ​ഭാ​ഗം ത​ക​ർ​ന്നു

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു

കൊ​യി​ലാ​ണ്ടി: വ​ഗാ​ഡി​ന്‍റെ ടി​പ്പ​ർ ലോ​റി വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. കൊ​യി​ലാ​ണ്ടി മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തു​വ​ച്ച് ടി​പ്പ​ർ ലോ​റി കാ​റി​ന് പി​റ​കി​ൽ ഇ​ടി​ക്കുകയായിരുന്നു. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും വ​രു​ക​യാ​യി​രു​ന്നു ടി​പ്പ​ർ.

Read Also : ചാക്കില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി, കൊല്ലപ്പെട്ടത് വൈദികനാണെന്ന് സംശയം

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാണ് സംഭവം. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ പി​ൻ​ഭാ​ഗം ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ജനങ്ങളെ ദ്രോഹിച്ച മുഖ്യമന്ത്രിയുടെ കരണത്തേറ്റ അടി: പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

അതേസമയം, വ​ഗാ​ഡി​ന്‍റെ ടി​പ്പ​ർ ലോ​റി​ക​ൾ അ​പ​ക​ടം വ​രു​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button