KeralaMollywoodLatest NewsNewsEntertainment

അമ്മയുടെ ആത്മസുഹൃത്തിനെ കാണാനെത്തി നടൻ മോഹൻലാൽ

വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആത്മബന്ധം

അമ്മയുടെ പ്രിയപ്പെട്ട ആത്മസുഹൃത്തിനെ കാണാനെത്തി നടൻ മോഹൻലാൽ. പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ പി. കേശവദേവിന്റെ ഭാര്യ സീതാലക്ഷ്‌മി കേശവദേവിനെയാണ് മോഹൻലാല്‍ കാണാൻ എത്തിയത്. ഏറെനാളുകള്‍ക്കുശേഷ മുള്ള ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മകനും പ്രമേഹരോഗ വിദഗ്ദനുമായ ജ്യോതിദേവ് കേശവദേവ് പങ്കുവച്ചത് ഏറെ ശ്രദ്ധനേടുകയാണ്.

read also: മെറ്റാവേഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇനി എസ്ബിഐ ലൈഫും, പുതിയ മാറ്റങ്ങൾ അറിയാം

‘പ്രിയപ്പെട്ട ലാലുചേട്ടൻ എന്റെ അമ്മയെ കാണാൻ എത്തിയപ്പോള്‍…വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആത്മബന്ധം’- എന്ന കുറിപ്പോടെയാണ് ജ്യോതിദേവ് ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button