Latest NewsKeralaNews

ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കി: ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി ഹരീഷ് പേരടി

പോ മക്കളെ പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി നടൻ ഹരീഷ് പേരടി. ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല എന്ന് ഹരീഷ് പറയുന്നു.

read also:16 കോടി രൂപ  തട്ടിയെടുത്തു : നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍

കുറിപ്പ് പൂർണ്ണ രൂപം

പോ മക്കളെ പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ…ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല…പുതുപ്പള്ളിയിലെ ജനഹൃദയങ്ങളിൽ ആഴത്തിൽ പെയ്തിറങ്ങിയ സ്നേഹമഴയായിരുന്നു അയാൾ..നിങ്ങളുടെ സൈബർ കടന്നലുകൾ എന്തെല്ലാം കള്ള കഥകൾ പാടിനടന്നു ഈ നാട്ടിൽ..എന്നിട്ടും ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കിചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ…

shortlink

Related Articles

Post Your Comments

Related Articles


Back to top button