IdukkiLatest NewsKeralaNattuvarthaNews

ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ് അപകടം: ഡ്രൈ​വ​ർ​ക്കും സ​ഹാ​യി​ക്കും പ​രി​ക്ക്

ആ​ന​വി​ലാ​സ​ത്തേ​ക്കു പൈ​പ്പു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്

വെ​ള്ളാ​രം​കു​ന്ന്: ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്ന് ച​ര​ക്കു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞ് അപകടം. ആ​ന​വി​ലാ​സ​ത്തേ​ക്കു പൈ​പ്പു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. അപകടത്തിൽ ഡ്രൈ​വ​ർ​ക്കും സ​ഹാ​യി​ക്കും പ​രി​ക്കേ​റ്റു.

Read Also : ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക നാളെ പൊലീസ് കോടതിയിൽ സമർപ്പിക്കും

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. അ​പ​ക​ടം സം​ഭ​വി​ക്കുമ്പോ​ൾ വീ​ട്ടിൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്.

Read Also : ഓണക്കിറ്റ് വാങ്ങാൻ നാളെയും കൂടി അവസരം, ഇനിയും കിറ്റ് വാങ്ങാൻ ബാക്കിയുള്ളത് 90,822 പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button